Mohammed Rafi about Shane Nigam<br />മലയാള സിനിമയിലെ വിലക്ക് എന്നത് ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്നത് പോലുള്ള ഒരു തരം ഊര് വിലക്കാണെന്ന് സിനിമാ നിരൂപകനായ ഡോ.എന്‍വി മുഹമ്മദ് റാഫി. മലയാള സിനിമയില്‍ വലിക്ക് തുടങ്ങുന്നത് വിനയന്‍റെ സിനിമയില്‍ പൃഥിരാജും തിലകനും അഭിനയിച്ചതോടെയാണെന്നും അദ്ദേഹം പറയുന്നു.
